തെറിച്ചു വീണ കുട്ടിയെ രക്ഷപ്പെടുത്തിയത് ഇവർ | Oneindia Malayalam

2019-09-10 90


forest officers rescued the child in idukki
ജീപ്പിൽ നിന്നും തെറിച്ചു വീണ കുട്ടിയുടെ കരച്ചില്‍കേട്ട് ആദ്യം ഓടിയെത്തിയത് വനംവകുപ്പ് വാച്ചര്‍മാരായിരുന്നു,അവർ കുട്ടിയെ വാരിയെടുത്ത് ഓഫീസിൽ എത്തിച്ചു . ഇരുവരുംകൂടി കുട്ടിയുടെ മുഖത്തെ ചോര തുടച്ചശേഷം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമിയെ വിവരമറിയിക്കുകയായിരുന്നു .




Videos similaires